-
പള്ളി1
- വി.
-
പ്രശസ്തമായ
- ആ.ഭാ.
-
രാജാവിനെയോ ദേവനെയോ ബ്രാഹ്മണനെയോ സംബന്ധിച്ച (പദാദിയിൽ പ്രയോഗം) ഉദാഃ പള്ളിക്കുട, പള്ളിക്കെട്ട്
-
പള്ളി2
- നാ.
-
ഗ്രാമം
-
ക്രിസ്ത്യാനികളുടെയും മുഹമ്മദിയരുടെയും ദേവാലയം
-
ബുദ്ധവിഹാരം
-
എഴുത്തുകളരി (പള്ളിക്കൂടം)
-
ജന്തുക്കളുടെ ശയനസ്ഥാനം
-
കുടിൽ, കാട്ടുജാതിക്കാരുടെ കോളനി
-
പാള്
- -
-
"പാളുക" എന്നതിൻറെ ധാതുരൂപം.
-
പാള
- നാ.
-
കമുകിൻറെയും മറ്റും പൂങ്കുലയെ മൂടിയിരിക്കുന്നത് (പോള). (പ്ര.) കുത്തുപാള, തൊപ്പിപ്പാള, വീച്ചുപാള
- വി.
-
വീതിയുള്ള. ഉദാഃ പാളക്കര
-
പൊൾ, പൊള്ള്
- നാ.
-
അസത്യം
-
പള്ള്
- നാ.
-
ചീത്തവാക്ക്
-
അഹങ്കാരം. (പ്ര.) പള്ളുപറയുക = ചീത്തപറയുക
-
പാളി1
- നാ.
-
കുടം
-
അടയാളം
-
ചുറ്റളവ്
-
അതിര്
-
കൂട്ടം
-
വാക്ക്
-
തൊട്ടി
-
പേൻ
-
വരി
-
വസ്ത്രം മുതലായവയുടെ അംശം
-
ചീന്ത്
-
പഞ്ഞിനിറച്ച തലയിണ
-
മൂർച്ച, വാളിൻറെയും മറ്റും മുന
-
മേൽക്കാത്
-
പാലം, ചിറ
-
പാളി2
- ക്രി.
-
"പാളുക" എന്നതിൻറെ ഭൂതരൂപം
-
പിളു
- -
-
"പിളുക്കുക" എന്നതിൻറെ ധാതുരൂപം.
-
പിള്ള
- നാ.
-
കണക്കെഴുത്തുകാരൻ
-
കൊച്ചുകുട്ടി
-
നായന്മാരുടെ ഒരു സ്ഥാനപ്പേർ
-
അമ്മിക്കുട്ടി, കുഴവി
-
(ജ്യോ.) ത്രരാശികത്തിൽ രണ്ടാമത്തെ രാശി