-
പാരം
- അവ്യ.
-
വളരെ, ഏറ്റവും
- നാ.
-
അക്കര
-
അങ്ങേയറ്റം, അവസാനം
-
പരം2
- നാ.
-
മോക്ഷം
-
സ്വർഗം
-
പരമകാഷ്ഠ
-
പരലോകം
-
പരം1
- വി.
-
ശ്രഷ്ഠമായത്
-
അന്യമായത്
-
പിന്നീടുള്ളത്
-
പരം4
- നാ.
-
പരിച
-
അകം പുറം
- നാ.
-
അകമേത് പുറമേത് എന്നു തിരിച്ചറിയാനുള്ള കഴിവ്
-
അകത്തും പുറത്തും ഉള്ളത്
-
ചതി, വഞ്ചന
-
പരാം
- നാ.
-
പരാഹ്ണം
-
പരം3
- അവ്യ.
-
ഏറ്റവും അകലെ
-
തീരെ
-
പിന്നീട്
-
പോരും
- ക്രി.
-
പോരികയെന്ന പ്രവൃത്തി ചെയ്യും
- വി.
-
പോരുന്ന, മതിയാകുന്ന
-
കോട്ടും പുറം
- നാ.
-
ആരാധനാകേന്ദ്രം, പ്രത്യേകിച്ചു ദേവീപൂജനടത്തുന്ന സ്ഥലം
-
പറം
- നാ.
-
ഞവരി
-
പല്ലിത്തടി
-
ചുമരുകെട്ടുന്നതിനോ ഉയരത്തിൽ നിന്നു ജോലിചെയ്യുന്നതിനോവേണ്ടി കെട്ടിയുണ്ടാക്കുന്ന ചാര്
-
തടിയും മുളയും മറ്റുംകൊണ്ടു കെട്ടിയുണ്ടാക്കുന്ന തട്ട്, പറണ്
-
ശവം എടുത്തുകൊണ്ടുപോകാനായി ഓലമടലും മുളയും മറ്റും കൊണ്ടു നിർമിക്കുന്ന മഞ്ചം. (പ്ര.) പറംകെട്ടുക = ചാരുമാനമോ തട്ടോ ഉണ്ടാക്കുക. പറംവലിക്കുക = നിലം നിരത്താനായി പല്ലിത്തടി വലിക്കുക