1. അദൃഷ്ടചര, -പൂർവ

    Share screenshot
    1. മുമ്പുകണ്ടിട്ടില്ലാത്ത
  2. ഉടപ്പിറപ്പ്, -പിറവ്, -പിറവി

    Share screenshot
    1. കൂടെപിറന്നത്, സഹോദരനോ സഹോദരിയോ, ഒരമ്മമക്കൾ, സഹോദരങ്ങൾ
    2. കൂടെയുള്ള ജനനം, സാഹോദര്യം
  3. കൂടെപ്പിറപ്പ്, -പിറവി

    Share screenshot
    1. ഒരമ്മപെറ്റവർ തമ്മിലുള്ള ബന്ധം
  4. പരവ

    Share screenshot
    1. കടൽ
    2. മഹാലക്ഷ്മി
    3. നൃത്തം
    4. ഒരിനം മത്സ്യം
    5. പരപ്പ്
  5. പരിവ്

    Share screenshot
    1. ചരിവ്
    2. സ്നേഹം, താത്പര്യം
    3. ദുഃഖം
  6. പറവ1

    Share screenshot
    1. പക്ഷി, ചെറിയ പക്ഷി
  7. പറവ2

    Share screenshot
    1. ഉത്കണ്ഠ
    2. ചിന്ത
  8. പറിവ്

    Share screenshot
    1. ഒഴുക്ക്
    2. കഴിവ്
    3. നിലയഴിവ്
  9. പാറാവ്

    Share screenshot
    1. കാവൽ
    2. പാറാക്കാരൻ, കാവൽക്കാരൻ
  10. പിരിവ്

    Share screenshot
    1. വളവ്
    2. ശാഖ
    3. വേർതിരിവ്
    4. പിരിഞ്ഞ തുക
    5. ഞെളിവ്. പിരിവുകാരൻ = പണം പിരിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക