1. മദ്രം

    Share screenshot
    1. സന്തോഷം
    2. മംഗളം
    3. ഒരു രാജ്യം (പ്ര.) മദ്രംകാര = മദ്രകാര
  2. മധുരം1

    Share screenshot
    1. പ്രിയമായി
  3. മധുരം2

    Share screenshot
    1. വെളുത്തീയം
    2. മനോഹരം
    3. ഷഡ്രസങ്ങളിൽ ഒന്ന്, ഇനിപ്പ് (കരിമ്പുനീര്, തേൻ തുടങ്ങിയവയുടെ രുചി)
    4. സാഹിത്യരചനാരീതികളിൽ ഒന്ന്
  4. മാതിരം

    Share screenshot
    1. ആകാശം
    2. ഭൂമി
    3. ആന
    4. ദിക്ക്
    5. മല
  5. മാത്രം1

    Share screenshot
    1. അത്രത്തോളം
    2. തനിച്ച്
    3. മുഴുവൻ
    4. തന്നെ
  6. മാത്രം2

    Share screenshot
    1. അളവ്
    2. ഇടം
    3. ദൈർഘ്യം
    4. ഘനം
  7. മാധുരം

    Share screenshot
    1. മധുരമായത്
    2. ഒരുജാതി മുല്ല
  8. മിത്രം

    Share screenshot
    1. ബന്ധു, ഇഷ്ടൻ (പ്രതിഫലേച്ഛ കൂടാതെ സ്നേഹിക്കുന്നവൻ)
  9. മുത്താരം

    Share screenshot
    1. മുത്തുമാല
  10. മുദിരം

    Share screenshot
    1. തവള
    2. ഒരുതരം മുല്ല
    3. മേഘം
    4. മുത്തങ്ങ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക