-
മാതൃ
- നാ.
-
മാതാവ് (സമാസാദിയിൽ) ഉദാഃ മാതൃസന്നിധി, മാതൃഗർഭം
-
മാത്ര
- നാ.
-
ഉപകരണം
-
ക്ഷണം
-
അളവ്
-
ക്രമം
-
അൽപം
-
അണു
-
ഗുളിക
-
അ ഇ ഉ എന്നിങ്ങനെയുള്ള ഒരു ലഘ്വക്ഷരം ഉച്ചരിക്കാൻ വേണ്ടിവരുന്ന സമയം
-
കൈ ഞൊടിക്കുന്നതിനുള്ള സമയം
-
അളവുതോത്
-
ഒരുപ്രാവശ്യം കഴിക്കാനുള്ള മരുന്ന്
-
മദിര2
- നാ.
-
ദുർഗ
-
ഒരു വൃത്തം
-
വാലാട്ടിപ്പക്ഷി
-
മദ്യം (ലഹരിയുള്ളത്)
-
വരുണപത്നി
-
വാസുദേവൻറെ ഒരു പത്നി
-
മധുര1
- വി.
-
മനോഹരമായ
-
ഇനിപ്പുള്ള, മധുരമുള്ള
-
സ്വാദുള്ള
-
മധുര2
- നാ.
-
ചതകുപ്പ
-
ഇരട്ടിമധുരം
-
ശതാവരി
-
തേനീത്ത
-
ചെഞ്ചീര
-
തകരം
-
കാകോളി
-
മേദ
-
കണ്ടിവെണ്ണ
-
പുളിച്ച കഞ്ഞിവെള്ളം
-
ദക്ഷിണേന്ത്യയിലെ ഒരു നഗരം
-
മാതരി
- നാ.
-
കാളി
-
ദേവി
-
മാതർ1
- നാ.
-
"മാത്" എന്നതിൻറെ ബഹുവചനം. (പൂജകബഹുവചനരൂപവും)
-
മാതർ2
- നാ.
-
കാമം
-
അഴക്
-
മാതിരി
- നാ.
-
മുറ
-
വിധം
-
തരം
-
വക
-
മച്ചം
-
പിഴച്ച മട്ട്
-
മാഥുര
- വി.
-
മഥുരയിലുള്ള, മഥുരയുമായി ബന്ധപ്പെട്ട