-
മഥുര
- യമുനയുടെ തീരത്തുള്ള ഒരു നഗരം, ശ്രീകൃഷ്ണൻറെ ജനനസ്ഥലം
-
മദിര1
- മദിപ്പിക്കുന്ന
-
മദിര2
- ദുർഗ
- ഒരു വൃത്തം
- വാലാട്ടിപ്പക്ഷി
- മദ്യം (ലഹരിയുള്ളത്)
- വരുണപത്നി
-
മധുര1
- മനോഹരമായ
- ഇനിപ്പുള്ള, മധുരമുള്ള
- സ്വാദുള്ള
-
മധുര2
- ചതകുപ്പ
- ഇരട്ടിമധുരം
- ശതാവരി
- തേനീത്ത
- ചെഞ്ചീര
-
മാത്ര
- ഉപകരണം
- ക്ഷണം
- അളവ്
- ക്രമം
- അൽപം
-
മാതരി
- കാളി
- ദേവി
-
മാതർ1
- "മാത്" എന്നതിൻറെ ബഹുവചനം. (പൂജകബഹുവചനരൂപവും)
-
മാതർ2
- കാമം
- അഴക്
-
മാതിരി
- മുറ
- വിധം
- തരം
- വക
- മച്ചം