-
യത
- വി.
-
സംയമനം ചെയ്യപ്പെട്ട
-
യദാ
- അവ്യ.
-
എപ്പോൾ, ഏതുസമയത്ത്
-
യാതൊരിക്കൽ
-
ചെയ്തി, -യിതി
- നാ.
-
പ്രവൃത്തി
-
സ്ഥിതി, അവസ്ഥ
-
വർത്തമാനം
-
നടപടി. ചെയ്തിപെട = വസ്തുതയറിയാനായി
-
യദ്
- അവ്യ.
-
യാതൊന്ന്, യാതൊന്നുകൊണ്ട്
-
യാത
- വി.
-
പോയ, കഴിഞ്ഞ, ലഭിച്ച
-
യത്
- അവ്യ.
-
യാതൊന്ന്, യാതൊന്നു ഹേതുവായിട്ട്
-
യഥാ
- അവ്യ.
-
എപ്രകാരം, യാതൊരുപ്രകാരം, യഥാതഥാ
-
അനുസരിച്ച്, എന്നപോലെ. ഉദാ: യഥാക്രമം, യഥാവിധി
-
യത്ത
- വി.
-
യത്നിക്കപ്പെട്ട, പരിശ്രമിക്കപ്പെട്ട
-
വ്യാപൃതമായ, ദത്തചിത്തമായ, സന്നദ്ധമായ
-
കരുതലോടുകൂടിയുള്ള, ശ്രദ്ധാപൂർവമായ
-
ശ്രദ്ധാപാത്രമായ, നയിക്കപ്പെട്ട
-
യാദു
- നാ.
-
ജലം, ദ്രവം
-
യുത
- നാ. പദാന്ത്യ.
-
ചേർന്ന, ചേർന്നിരിക്കുന്ന, സംയുക്തമായ