1. എഥാ, യഥാ

    Share screenshot
    1. എപ്രകാരം, എങ്ങനെ. ഈരൂപം ഇപ്പോൾ പ്രചാരത്തിലില്ല
  2. ചെയ്തി, -യിതി

    Share screenshot
    1. പ്രവൃത്തി
    2. സ്ഥിതി, അവസ്ഥ
    3. വർത്തമാനം
    4. നടപടി. ചെയ്തിപെട = വസ്തുതയറിയാനായി
  3. യത്

    Share screenshot
    1. യാതൊന്ന്, യാതൊന്നു ഹേതുവായിട്ട്
  4. യത

    Share screenshot
    1. സംയമനം ചെയ്യപ്പെട്ട
  5. യതി1

    Share screenshot
    1. എത്ര, എത്രതവണ
  6. യതി2

    Share screenshot
    1. ഹിമമനുഷ്യൻ
  7. യതി3

    Share screenshot
    1. വിരാമം
    2. (പദ്യത്തിൽ) ഒരു പാദത്തിലെ വാക്കുകൾക്ക് ഇടയിലുള്ള വിരാമം
    3. ആലാപത്തിനിടയ്ക്കുള്ള വിരാമം
  8. യത്ത

    Share screenshot
    1. യത്നിക്കപ്പെട്ട, പരിശ്രമിക്കപ്പെട്ട
    2. വ്യാപൃതമായ, ദത്തചിത്തമായ, സന്നദ്ധമായ
    3. കരുതലോടുകൂടിയുള്ള, ശ്രദ്ധാപൂർവമായ
    4. ശ്രദ്ധാപാത്രമായ, നയിക്കപ്പെട്ട
  9. യഥാ

    Share screenshot
    1. എപ്രകാരം, യാതൊരുപ്രകാരം, യഥാതഥാ
    2. അനുസരിച്ച്, എന്നപോലെ. ഉദാ: യഥാക്രമം, യഥാവിധി
  10. യദാ

    Share screenshot
    1. എപ്പോൾ, ഏതുസമയത്ത്
    2. യാതൊരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക