1. -
    2. വ്യഞ്ജനങ്ങളിൽ ഇരുപത്തൊമ്പതാമത്തേത്. മധ്യമങ്ങളിൽ ഒന്ന്.
  1. ചാലവെ, -വേ

    1. അവ്യ.
    2. ചാല
  2. വാ1

    1. ക്രി. വ്യാക. നിയോജകപ്രകാരം.
    2. വരുക
    3. വന്നാലും
  3. വാ2

    1. അവ്യ.
    2. വികല്പം സംശയം എന്നിവയെ കുറിക്കുന്നത്
  4. ചുളക്ക്, -വ്

    1. നാ.
    2. മുറം
    3. വിശാഖനക്ഷത്രം
  5. നടുവെ, -വേ

    1. അവ്യ.
    2. മധ്യഭാഗത്തുകൂടി, ഇടയ്ക്കുകൂടി
  6. വാ3

    1. നാ.
    2. വായ്. (പ്ര.) വാതുറക്കുക = സംസാരിക്കുക
  7. വൈ2

    1. നാ.
    2. പുല്ല്
    3. വയ്ക്കോൽ
    4. കൂർമ
  8. എരവൽ, -വ്

    1. നാ.
    2. ഇരവൽ, ഇരന്നുവാങ്ങിയത്
  9. കടവ, -വാ

    1. നാ.
    2. കടക്കുവാനുള്ള വഴി, കടമ്പ, കോണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക