1. വെളി

    Share screenshot
    1. ആകാശം
    2. വെളിമ്പ്രദേശം
    3. തുറസ്സായ പ്രദേശം
    4. തരിശു ഭൂമി
    5. കാട്ടു ചേന
  2. വേളി

    Share screenshot
    1. (ബ്രാഹ്മണരുടെ) വിവാഹം
    2. വിവാഹം ചെയ്യപ്പെട്ട ഭാര്യ. വേളികൂടുക = (ജന്തുക്കൾ തമ്മിൽ) ഇണചേരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക