-
വേൺ1
- -
-
"വേണുക" എന്നതിൻറെ ധാതുരൂപം.
-
വേൺ2
- നാ.
-
ആഗ്രഹം, ആവശ്യം
-
വെൺ
- വി.
-
വലിയ
-
ഭംഗിയുള്ള
-
പ്രകാശമുള്ള
-
വെളുത്ത
-
ശുദ്ധമായ
-
കറയറ്റ
-
വെണ്മയുള്ള
-
ഒഴുക്കനായ
-
കവണ, -വിണ
- നാ.
-
കല്ലുവച്ചെയ്യുന്നതിനു കവരമുള്ള കമ്പിൻറെ അറ്റത്ത് റബ്ബർ, തോൽ ഇവ കെട്ടിയുണ്ടാക്കുന്ന ഉപകരണം, ഭിന്ദിപാലം, കവൺ
-
വെടിയുണ്ട
-
ഒരു മുഴം നീളമുള്ള തിരുകുതടി
-
ഊവണി, -വേണി, -വ്വോണി
- നാ.
-
വയലിൽ വെള്ളം തേകാൻ മരം കൊണ്ട് ഉണ്ടാക്കുന്ന തോണിപോലുള്ള ഒരു ഉപകരണം
-
കോവണി, -വേണി, -ഗോവണി, -വേണി
- നാ.
-
തലയണ
-
മുകളിലേക്കു കയറുന്നതിനുവേണ്ടി നിർമിച്ചിട്ടുള്ള പടിക്കെട്ട്, ഏണി
-
വീണ1
- വി.
-
താഴോട്ടു പതിച്ച
-
അധഃപതിച്ച
-
വീണ2
- നാ.
-
തന്ത്രിവാദ്യം
-
വീണയോട് ആകൃതിസാമ്യമുള്ള പല സംഗീതോപകരണങ്ങൾക്കും പൊതുവെയുള്ള പേര്
-
വീണി
- നാ.
-
നാരദൻ
-
വീൺ
- വി.
-
കൊള്ളരുതാത്ത
-
വ്യർഥമായ