1. ശേലു

    1. നാ.
    2. ഉലുവ
    3. നറുവരി
  2. ഇശൽ, ശേൽ, ശീൽ

    1. നാ.
    2. രീതി, മാപ്പിളപ്പാട്ടു പാടുന്നതിനുള്ള രീതി
  3. ഉണ്ടിയൽക്കട, -ശാല

    1. നാ.
    2. പണമിടപാടു നടത്തുന്നിടം, ബാങ്ക്
  4. ചീല്, ശീല്

    1. നാ.
    2. കവിതയിലെ ഒരു ഖണ്ഡം (അടി, ഈരടി, ശ്ലോകം മുതലായവ)
  5. ശാല

    1. നാ.
    2. ഭിത്തി
    3. തൊഴിൽ ശാല
    4. കൊത്തളം
    5. കെട്ടിയടച്ച സ്ഥലം
    6. നാടക ശാല
    7. രംഗശാല
  6. ആമിശ്ര, -ശ്ല

    1. വി.
    2. വേഗത്തിൽ കൂടിക്കലർന്ന
  7. ശീല

    1. നാ.
    2. വസ്ത്രം, തുണി
    3. കൈക്കോണകം
    4. മടിശ്ശീല. ശീലപ്പേൻ = കൂറപ്പേൻ
  8. ശീൽ

    1. നാ.
    2. ഗാനപങ്ക്തി, പാട്ടിൻറെ ഒരു വരി, ചീർ
  9. ശൂല

    1. നാ.
    2. ഒരു രോഗം
    3. വ്യഭിചാരിണി (താരത.) ക. സൂളെ
  10. ശൂലി

    1. നാ.
    2. കാമദേവൻ
    3. ശിവൻ
    4. മുയൽ
    5. ശൂലം ധരിച്ചവൻ
    6. ശൂലരോഗി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക