-
സര1
- വി.
-
ചലിക്കുന്ന, ഇളകുന്ന
-
സര2
- നാ.
-
ഉപ്പ്
-
വെള്ളച്ചാട്ടം
-
ഗതി, ചലനം
-
ചരട്, കയറ്
-
വായു, കാറ്റ്. 6. സരിത്ത്, കൈത്തോട്
-
സാര
- വി.
-
പ്രധാനമായ
-
പരമാർഥമായ
-
സത്തായ
-
കാതലായ, മർമപ്രധാനമായ
-
പരിഗണനാർഹമായ
-
സൗരി
- നാ.
-
കർണൻ
-
ശനി
-
സുഗ്രീവൻ
-
യമൻ
-
ഗംഗാനദി
-
സൂര്യൻറെ പുത്രൻ
-
ശാര
- വി.
-
പുള്ളികളുള്ള
-
പല നിറമുള്ള
-
മഞ്ഞനിറമായ
-
സരു
- വി.
-
ചെറിയ
-
മെലിഞ്ഞ
-
ഭംഗിയുള്ള
- നാ.
-
വാൾപ്പിടി
-
സർ1
- നാ.
-
ശിരസ്സ്
-
സർ2
- നാ.
-
ബഹുമാനസൂചകമായി ഒരു പുരുഷനെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന പദം, ബഹുമാനസൂചകമായി ചില വ്യക്തികൾക്ക് ഇംഗ്ലണ്ടിലെ രാജ്ഞി (രാജാവ്) നൽകുന്ന ബിരുദം
-
സാരി
- നാ.
-
പഞ്ചവർണക്കിളി
-
ചതുരംഗക്കളിയിലെ കാലാൾ
-
സ്ത്രീകൾ ചുറ്റിയുടുക്കുന്ന ഒരുതരം വസ്ത്രം
-
സിര
- നാ.
-
ഞരമ്പ്