1. സാര

    1. വി.
    2. പ്രധാനമായ
    3. പരമാർഥമായ
    4. സത്തായ
    5. കാതലായ, മർമപ്രധാനമായ
    6. പരിഗണനാർഹമായ
  2. സര1

    1. വി.
    2. ചലിക്കുന്ന, ഇളകുന്ന
  3. സര2

    1. നാ.
    2. ഉപ്പ്
    3. വെള്ളച്ചാട്ടം
    4. ഗതി, ചലനം
    5. ചരട്, കയറ്
    6. വായു, കാറ്റ്. 6. സരിത്ത്, കൈത്തോട്
  4. സൗരി

    1. നാ.
    2. കർണൻ
    3. ശനി
    4. സുഗ്രീവൻ
    5. യമൻ
    6. ഗംഗാനദി
    7. സൂര്യൻറെ പുത്രൻ
  5. ശാര

    1. വി.
    2. പുള്ളികളുള്ള
    3. പല നിറമുള്ള
    4. മഞ്ഞനിറമായ
  6. സരു

    1. വി.
    2. ചെറിയ
    3. മെലിഞ്ഞ
    4. ഭംഗിയുള്ള
    1. നാ.
    2. വാൾപ്പിടി
  7. സർ1

    1. നാ.
    2. ശിരസ്സ്
  8. സർ2

    1. നാ.
    2. ബഹുമാനസൂചകമായി ഒരു പുരുഷനെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന പദം, ബഹുമാനസൂചകമായി ചില വ്യക്തികൾക്ക് ഇംഗ്ലണ്ടിലെ രാജ്ഞി (രാജാവ്) നൽകുന്ന ബിരുദം
  9. സാരി

    1. നാ.
    2. പഞ്ചവർണക്കിളി
    3. ചതുരംഗക്കളിയിലെ കാലാൾ
    4. സ്ത്രീകൾ ചുറ്റിയുടുക്കുന്ന ഒരുതരം വസ്ത്രം
  10. സിര

    1. നാ.
    2. ഞരമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക