1. കള്ളക്കൈ

    1. നാ.
    2. വ്യാജവൃത്തി, കപടപ്രയോഗം
  2. കാളക

    1. നാ.
    2. ദക്ഷൻറെ പുത്രി
  3. കളക

    1. ക്രി.
    2. കളയുക
  4. കിള്ളുക

    1. ക്രി.
    2. നുള്ളുക, പിച്ചുക
    3. നുള്ളിപ്പറിക്കുക, ഞെട്ടോടെ പറിക്കുക
    4. നഖംകൊണ്ടു മാന്തുക, പോറുക
  5. കൂളുക

    1. ക്രി.
    2. മുക്കിളിയിടുക
  6. കൊള്ളുക

    1. ക്രി.
    2. അനുഷ്ഠിക്കുക
    3. പ്രാപിക്കുക
    4. ഒരു അനുപ്രയോഗം
    5. അനുഭവിക്കുക
    6. മനസ്സിലാക്കുക
    7. ചേരുക
    8. എടുക്കുക
    9. കൈവശപ്പെടുത്തുക
    10. വിലയ്ക്കുവാങ്ങുക
    11. ഏൽക്കുക
    12. തട്ടുക, തടയുക
    13. ഒരറ്റം ചെന്നു ഘടിക്കുക
    14. ഒന്നിൻറെ ഉള്ളിൽ അടങ്ങുക
    15. എത്തുക
    16. പിടിക്കുക
    17. സ്വന്തമാക്കുക
    18. കാര്യത്തിനു മതിയാകുക
    19. അവലംബിക്കുക
  7. കൊൾക

    1. ക്രി.
    2. കൊള്ളുക
  8. കേളിക്കൈ

    1. നാ.
    2. കഥകളിയുടെ ആരംഭസൂചകമായ ഒരു ചടങ്ങ്
  9. കോളുക

    1. -
    2. അനുപ്രയോഗം.
  10. ഖൾഗി

    1. നാ.
    2. വാളുള്ളവൻ, വാൾ ധരിച്ചവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക