1. ഗോളക

    1. വി.
    2. ഗോളരൂപമായ, ഉരുണ്ട
  2. ഗോളക

    1. നാ.
    2. ഗോളാകൃതിയിലുള്ള വസ്തു
    3. ബിംബത്തെ മുഴുവൻ മൂടത്തക്കവിധത്തിലുള്ള വാർത്തുകെട്ട്
  3. കൊൾക

    1. ക്രി.
    2. കൊള്ളുക
  4. ഉൾക്കൊള്ളുക, -കൊൾക

    1. ക്രി.
    2. ഉള്ളിലാക്കുക
    3. വിഴുങ്ങുക, തിന്നുക
    4. മനസ്സിലാക്കുക, മനസ്സിൽ വയ്ക്കുക
    5. ഉള്ളിലടക്കുക, ഉള്ളിൽപ്പെടുത്തുക
    6. മനസ്സിന് വിഷയമാക്കുക, അനുഭവപ്പെടുക
  5. കളക

    1. ക്രി.
    2. കളയുക
  6. കാളക

    1. നാ.
    2. ദക്ഷൻറെ പുത്രി
  7. കൊള്ളുക

    1. ക്രി.
    2. അനുഷ്ഠിക്കുക
    3. പ്രാപിക്കുക
    4. ഒരു അനുപ്രയോഗം
    5. അനുഭവിക്കുക
    6. മനസ്സിലാക്കുക
    7. ചേരുക
    8. എടുക്കുക
    9. കൈവശപ്പെടുത്തുക
    10. വിലയ്ക്കുവാങ്ങുക
    11. ഏൽക്കുക
    12. തട്ടുക, തടയുക
    13. ഒരറ്റം ചെന്നു ഘടിക്കുക
    14. ഒന്നിൻറെ ഉള്ളിൽ അടങ്ങുക
    15. എത്തുക
    16. പിടിക്കുക
    17. സ്വന്തമാക്കുക
    18. കാര്യത്തിനു മതിയാകുക
    19. അവലംബിക്കുക
  8. കേളിക്കൈ

    1. നാ.
    2. കഥകളിയുടെ ആരംഭസൂചകമായ ഒരു ചടങ്ങ്
  9. കോളുക

    1. -
    2. അനുപ്രയോഗം.
  10. ഖൾഗി

    1. നാ.
    2. വാളുള്ളവൻ, വാൾ ധരിച്ചവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക