1. ഗുളിക

    1. നാ.
    2. മുത്ത്
    3. വലിപ്പം കുറഞ്ഞതും ഗോളാകൃതിയിലുള്ളതുമായ വസ്തു
    1. ആയുര്‍.
    2. അരച്ചുരുട്ടി ചെറിയമാത്രയിൽ ഉണക്കിയെടുത്ത മരുന്ന്
    1. നാ.
    2. ചില കഥകളിവേഷങ്ങളിൽ മൂക്കിലും നെറ്റിയിലും ഒട്ടിച്ചുവയ്ക്കുന്ന ഗ്ഗോളാകൃതിയിലുള്ള ചുട്ടി
    3. കസേര, കട്ടിൽ ഇവയുടെ കാൽ, വാൾപ്പിടി തുടങ്ങിയവയിൽ ഉരുണ്ടിരിക്കുന്ന ഭാഗം
    4. ഗുളികപോലുള്ള ചെറിയവസ്തു. (പ്ര.) ഗുളിക ഉരുട്ടുക = നിസ്സാരജോലിചെയ്യുക
  2. കാളക

    1. നാ.
    2. ദക്ഷൻറെ പുത്രി
  3. കളക

    1. ക്രി.
    2. കളയുക
  4. കാളുക

    1. ക്രി.
    2. നിലവിളിക്കുക
    3. കത്തുക, എരിയുക, കത്തിജ്ജ്വലിക്കുക
    4. (ആല) കാമം ക്രാധം മോഹം മുതലായവികാരങ്ങൾ ഉള്ളിൽ തീയെന്നപോലെ പടരുക
    5. (ആല) വയറ്റിൽ തീയെരിയുന്ന അനുഭവം ഉണ്ടാവുക, വിശക്കുക. ഉദാ: വയറുകാളുക
    6. തീപോലെ പടരുക, വർധിക്കുക
  5. കിള്ളുക

    1. ക്രി.
    2. നുള്ളുക, പിച്ചുക
    3. നുള്ളിപ്പറിക്കുക, ഞെട്ടോടെ പറിക്കുക
    4. നഖംകൊണ്ടു മാന്തുക, പോറുക
  6. കൂളുക

    1. ക്രി.
    2. മുക്കിളിയിടുക
  7. കൊള്ളുക

    1. ക്രി.
    2. അനുഷ്ഠിക്കുക
    3. പ്രാപിക്കുക
    4. ഒരു അനുപ്രയോഗം
    5. അനുഭവിക്കുക
    6. മനസ്സിലാക്കുക
    7. ചേരുക
    8. എടുക്കുക
    9. കൈവശപ്പെടുത്തുക
    10. വിലയ്ക്കുവാങ്ങുക
    11. ഏൽക്കുക
    12. തട്ടുക, തടയുക
    13. ഒരറ്റം ചെന്നു ഘടിക്കുക
    14. ഒന്നിൻറെ ഉള്ളിൽ അടങ്ങുക
    15. എത്തുക
    16. പിടിക്കുക
    17. സ്വന്തമാക്കുക
    18. കാര്യത്തിനു മതിയാകുക
    19. അവലംബിക്കുക
  8. കൊൾക

    1. ക്രി.
    2. കൊള്ളുക
  9. കേളിക്കൈ

    1. നാ.
    2. കഥകളിയുടെ ആരംഭസൂചകമായ ഒരു ചടങ്ങ്
  10. കോളുക

    1. -
    2. അനുപ്രയോഗം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക