1. കാളിക

    1. നാ.
    2. പാർവതി
    3. അമരി
    4. കൃഷ്ണമണി
    5. മദ്യം
    6. കരിഞ്ജീരകം
    7. ഒരു യോഗിനി
    8. തേൾ
    9. കരൾ
    10. മഷി
    11. മാഞ്ചി
    12. തേക്കിട
    13. കറുപ്പുനിറം
    14. കാകോളി
    15. പെൺകാക്ക
    16. കരിങ്കുയിൽ
    17. മേഘമാല
    18. തുവരിമണ്ണ്
    19. കർക്കടകശൃംഗി
    20. പാൽപ്പുഴു
    21. കറുത്തവൾ
    22. ദുർഗയുടെ ഒരു മൂർത്തി, കാളി
    23. മഴക്കാറ്
    24. കൈപ്പൻപടവലം
    25. കൂട്ടുചേരുവകൊണ്ടുള്ള സ്വർണദോഷം
    26. തവണയായികൊടുക്കുന്ന വില
    27. നിശ്ചിതസമയങ്ങളിൽ കൊടുക്കുന്ന തവണപ്പലിശ, കാലികവൃദ്ധി
    28. ചെവിയിലെ ഒരു രക്തധമനി
    29. ഗുഹ്യപ്രദേശം മുതൽ നാഭിവരെയുള്ള രോമരേഖ
    30. ആരോഹം എന്ന ഹിമാലയപ്രദേശത്ത് ഉണ്ടാകുന്ന ഒരുതരം തോൽ, കപിലവർണത്തിൽ ഉള്ളത്
    31. ദേവീഭാഗവതപ്രകാരമുള്ള പതിനെട്ട് ഉപപുരാണങ്ങളിൽ ഒന്ന്
    32. ദക്ഷകൻറെ ഒരു പുത്രി, കശ്യപൻറെ പത്നി
    33. കാളീപൂജയോടനുബന്ധിച്ചുള്ള ഉത്സവങ്ങളിൽ കാളിയുടെ രൂപം ധരിക്കുന്ന നാലുവയസ്സുള്ള പെൺകുട്ടി
    34. മൂടൽ മഞ്ഞ്
    35. സ്കന്ദൻറെ സൈന്യത്തിൽ ഉണ്ടായിരുന്ന മാതൃക്കളിൽ ഒന്ന്
  2. കളക

    1. ക്രി.
    2. കളയുക
  3. കാളക

    1. നാ.
    2. ദക്ഷൻറെ പുത്രി
  4. കിള്ളുക

    1. ക്രി.
    2. നുള്ളുക, പിച്ചുക
    3. നുള്ളിപ്പറിക്കുക, ഞെട്ടോടെ പറിക്കുക
    4. നഖംകൊണ്ടു മാന്തുക, പോറുക
  5. കൂളുക

    1. ക്രി.
    2. മുക്കിളിയിടുക
  6. കൊള്ളുക

    1. ക്രി.
    2. അനുഷ്ഠിക്കുക
    3. പ്രാപിക്കുക
    4. ഒരു അനുപ്രയോഗം
    5. അനുഭവിക്കുക
    6. മനസ്സിലാക്കുക
    7. ചേരുക
    8. എടുക്കുക
    9. കൈവശപ്പെടുത്തുക
    10. വിലയ്ക്കുവാങ്ങുക
    11. ഏൽക്കുക
    12. തട്ടുക, തടയുക
    13. ഒരറ്റം ചെന്നു ഘടിക്കുക
    14. ഒന്നിൻറെ ഉള്ളിൽ അടങ്ങുക
    15. എത്തുക
    16. പിടിക്കുക
    17. സ്വന്തമാക്കുക
    18. കാര്യത്തിനു മതിയാകുക
    19. അവലംബിക്കുക
  7. കൊൾക

    1. ക്രി.
    2. കൊള്ളുക
  8. കേളിക്കൈ

    1. നാ.
    2. കഥകളിയുടെ ആരംഭസൂചകമായ ഒരു ചടങ്ങ്
  9. കോളുക

    1. -
    2. അനുപ്രയോഗം.
  10. ഖൾഗി

    1. നാ.
    2. വാളുള്ളവൻ, വാൾ ധരിച്ചവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക