1. കടം1

    Share screenshot
    1. വായ്പ
    2. വായ്പവാങ്ങിയ മുതൽ. കടക്കാരൻ = കടം വാങ്ങിയവൻ. കടങ്കൊള്ളുക = കടം വാങ്ങുക
  2. കടം2

    Share screenshot
    1. ശവം
    2. ശവമഞ്ചം
    3. പായ്
  3. കടും

    Share screenshot
    1. കടുത്ത, കഠിനമായ, കട്ടിയായ, ഉറപ്പേറിയ. ഉദാ: കടും നിറം
    2. ഭയങ്കരമായ, ഉഗ്രമായ, തീക്ഷ്ണമായ. ഉദാ: കടുങ്കൈ, കടുങ്കൊല
  4. കഠം

    Share screenshot
    1. കൃഷ്ണയജുർചേദത്തിൻറെ ഒരു ശാഖ
    2. കഠോപനിഷത്ത്
  5. കന്നടഗൗളം, -ഗൗളി, -ഗൗഡം

    Share screenshot
    1. ഒരു ജന്യരാഗം
  6. കമ്പിളിപ്പുഴു, -കീടം

    Share screenshot
    1. ഉടലിൽ രോമമുള്ള ഒരുതരം പുഴു, ആട്ടാമ്പുഴു, കരിമ്പടപ്പുഴു
  7. കറ്റം

    Share screenshot
    1. കൂട്ടം
    2. കറുപ്പ്, കളങ്കം
  8. കാടം

    Share screenshot
    1. കിണറ്
  9. കാടും കാര്യവും

    Share screenshot
    1. അബദ്ധവും സുബദ്ധവും
  10. കാട്ടം1

    Share screenshot
    1. കാഷ്ഠം (ചെറിയ ജന്തുക്കളുടെയും പക്ഷികളുടെയും) മലം. ഉദാ: പാറ്റാക്കാട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക