1. കപാലഭാന്തി, -ഭാതി, -ഭാടി

    Share screenshot
    1. ഹഠയോഗാനുഷ്ഠാനങ്ങൾ ആറു വിധമുള്ളതിൽ ഒന്ന്
  2. കപോലപാളി, -ഫലകം, -ഭിത്തി

    Share screenshot
    1. കവിൾത്തടം
  3. ബത്ത

    Share screenshot
    1. അലവൻസ്, പടി, ക്ഷാമബത്ത, ദിവസബത്ത
  4. ബത

    Share screenshot
    1. കഷ്ടം, ഹാ (സന്തോഷം, ഖേദം വിസ്മയം എന്നിവ സൂചിപ്പിക്കാനും വാക്യാലങ്കാരമായും പ്രയോഗം)
  5. ബത്തി

    Share screenshot
    1. വർത്തി, തിരി
    2. വള. ഉദാഃ അഗർബത്തി
  6. ബാത്ത്

    Share screenshot
    1. ഒരുതരം കോഴി, പാത്ത
  7. ബാധ

    Share screenshot
    1. രോഗം
    2. ഉപദ്രവം
    3. ആപത്ത്
    4. തടവ്
    5. വിരോധം
  8. ബുധ

    Share screenshot
    1. ബുദ്ധിയുള്ള
    2. സാമർഥ്യമുള്ള
    3. പഠിപ്പുള്ള
    4. ഉണർവുള്ള
  9. ബോധി

    Share screenshot
    1. അരയാൽ
    2. പൂവൻകോഴി
    3. ഗൗതമബുദ്ധൻ
    4. പരിപൂർണജ്ഞാനം
  10. ഭത്ത

    Share screenshot
    1. ബത്ത (ശമ്പളത്തിനുപുറമേ കിട്ടുന്ന പടിയും മറ്റും)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക