1. കച2

    1. നാ.
    2. പിടിയാന
    3. സൗന്ദര്യം
  2. കച1

    1. -
    2. "കചക്കുക" എന്നതിൻറെ ധാതുരൂപം.
  3. കൂച്ചിപ്പുടി, കൂച്ചു-, കുച്ചിപ്പുഡി

    1. നാ.
    2. ഒരുതരം നൃത്തം (ആന്ധ്രദേശത്ത് പ്രചാരമുള്ളത്)
  4. കെച്ച, കെച്ചം, കെച്ചു

    1. നാ.
    2. നൃത്തം ചെയ്യാൻ വേണ്ടി കാലിൽ കെച്ച അണിയുക, നൃത്തം ചെയ്യാൻ ഒരുങ്ങുക
    3. തയ്യാറാകുക
  5. കച്ചി1

    1. നാ.
    2. കച്ചിൽ, വയ്ക്കോൽ. "കച്ചികെട്ടാൻ തിരി കച്ചിയിൽ നിന്ന്" (പഴ.)
    3. കൊയ്തശേഷം നിൽക്കുന്ന വയ്ക്കോൽക്കുറ്റി
    4. ഗോലി
    5. മാങ്ങാത്തിര
  6. കച്ചി2

    1. നാ.
    2. "കച്ച്" എന്ന ദേശത്തുള്ള ആൾ
  7. കച്ചു

    1. ക്രി. ഭൂ.കാ..
    2. കയ്ച്ചു, കയ്പുരസം ഉണ്ടായി, കയ്പുരസം അനുഭവപ്പെട്ടു
  8. കച്ച്1

    1. നാ.
    2. അരപ്പട്ട
  9. കച്ച്2

    1. നാ.
    2. ഭംഗിയുള്ള, മനോഹരമായ
    3. റൗക്ക, മുലക്കച്ച. "കച്ചാർന്നകൊങ്ക പുണർവാൻ തരികോമലേ നീ" (ഉദ്യോ.പ്ര.)
    4. ഉലക്കപ്പൂണ് (പ.മ.)
  10. കച്ച്3

    1. നാ.
    2. മാമ്പഴത്തിര, മാമ്പഴച്ചാറു പായിൽ ഒഴിച്ചുണക്കിയെടുക്കുന്നത്, മാന്തിര, മാന്തെര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക