1. അകാല1

  1. വി.
  2. കാലം തെറ്റിയ, അനവസരത്തിലുള്ള
  3. ശരിയായ കാലത്തിനു മുമ്പുള്ള
 2. അകാല2, -ള

  1. വി.
  2. കറുത്തതല്ലാത്ത, വെളുത്ത
 3. അകല

  1. വി.
  2. അംശമല്ലാത്ത, മുഴുവനായ, (പരമാത്മാവിൻറെ വിശേഷണം)
  3. കലകളിൽ നൈപുണ്യമില്ലാത്ത
 4. അകിൽ

  1. നാ.
  2. തടിക്കു സുഗന്ധമുള്ള ഒരിനം വലിയ വൃക്ഷം, ചന്ദനത്തിൻറെ ഇനത്തിൽ പെട്ടത്
 5. അകുല1

  1. വി.
  2. കുലമില്ലാത്ത
  3. കുലമഹിമയില്ലാത്ത
 6. അകുല2

  1. നാ.
  2. പാർവതി
 7. അക്കൽ

  1. നാ.
  2. ബുദ്ധി, മനസ്സ്, തല, തലച്ചോർ
  3. ജ്ഞാനം
 8. അക്കൽ വിട്ടം

  1. -
  2. അക്കപ്പടം.
 9. ആക്കൊല്ലി

  1. നാ.
  2. തില്ലമരം
 10. അകാലി

  1. നാ.
  2. സിക്കുകാരിൽ ഒരു വിഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക