-
അക്ര
- വി.
-
സ്ഥിരമായ
-
ലാഭമില്ലാത്ത
-
അഗരു, അഗുരു
- നാ.
-
അകിൽ
-
അകര2
- നാ.
-
നെല്ലി
-
അകര1
- നാ. വി.
-
കയില്ലാത്ത
-
കരമില്ലാത്ത, നികുതിയില്ലാത്ത
-
അഗ്ര
- വി.
-
പ്രധാനപ്പെട്ട, ഒന്നാമത്തേതായ, ശ്രഷ്ഠമായ
-
അഗ്ര
- അവ്യ.
-
അഗ്രത്തിൽ, ആദ്യം, ഒന്നാമതായി
-
മുമ്പേ, നേരിൽ, സമക്ഷത്ത്
-
അഗ്രു
- നാ.
-
വിരൽ
-
നദി
-
വിവാഹം കഴിക്കാത്ത സ്ത്രീ
-
അഗുരു2
- -
-
അഗരു.
-
അഗുരു1
- പു.
-
ഗുരുവല്ലാത്തവൻ
- നപും.
-
ലഘു, ഒരു മാത്രയുള്ള അക്ഷരം
-
അകാരി
- നാ.
-
പ്രവൃത്തിരഹിതൻ, ഈശ്വരൻ