-
അപാദ
- വി.
-
പാദമില്ലാത്ത
-
പദ്യത്തിലെപ്പോലെ പാദങ്ങളായി തിരിച്ചിട്ടില്ലാത്ത, വൃത്തബന്ധമില്ലാത്ത
-
ആപാത
- വി.
-
ആപതിക്കുന്ന, ചാടിവീഴുന്ന
-
അപദ
- വി.
-
പാദമില്ലാത്ത
-
സ്ഥാനമില്ലാത്ത, ഉദ്യോഗമില്ലാത്ത
-
ആപത്ത്
- നാ.
-
ആപത്തി
-
ആപ്ത1
- വി.
-
പ്രാപിച്ച, ചെന്നെത്തിയ, കണ്ടുമുട്ടിയ, സിദ്ധിച്ച
-
കൈക്കലായ, കിട്ടിയ, ലഭിച്ച
-
അനുരൂപമായ
-
യുക്തിസഹജമായ, വിശ്വാസ്യതയുള്ള, പ്രമാണമായി അംഗീകരിക്കത്തക്ക, ഉദാ: ആപ്തവാക്യം
-
ഉറ്റ, ഏറ്റവും ഇഷ്ടപ്പെട്ട
-
സാമർഥ്യമുള്ള
-
കുറ്റംചുമത്തപ്പെട്ട
-
നിയുക്തമായ
-
ആപ്ത2
- നാ.
-
പിന്നിക്കെട്ടിയ തലമുടി
-
അപ്പോത്
- അവ്യ.
-
അപ്പോൾ
-
ആപത്തി
- നാ.
-
ആപത്ത്, ദൗർഭാഗ്യം, അപകടം, കഷ്ടത, ദുരിതം, അനിഷ്ടം
-
ആപദി
- -
-
ആപത്തിൽ.
-
ആപാതി
- വി.
-
ആപതിക്കുന്ന, സംഭവിക്കുന്ന