-
അവത്ത
- മുറിച്ചുകളഞ്ഞ
-
അവതാ
- ആശ്രയിച്ചുപറയൽ
-
അവധി
- വരെ, ഉൾപ്പെടെ
- അതിർത്തി, അവസാനം, സമാപ്തി, (കാലത്തിലോ ദേശത്തിലോ) അറ്റം
- നിശ്ചിതസമയം, ഒരു പ്രവൃത്തിക്കായി തീർച്ചപ്പെടുത്തിയിരിക്കുന്ന കാലം
- ഊഴം, മുറ
- തവണ, ഗഡു
- ഒഴിവ്, ഒഴിവുകാലം
-
അവാത
- കാറ്റില്ലാത്ത
- കാറ്റല്ലാത്ത
-
അവിത1
- രക്ഷിക്കപ്പെട്ട, അവനം ചെയ്യപ്പെട്ട
-
അവിത2
- അവത
-
അവിത്ത
- ധനമില്ലാത്ത
-
അവിധാ, അവിത, -താ
- ആശ്രയിച്ചു പറയുന്നതിനുപ്രയോഗിക്കുന്ന പദം
-
അവുതി
- അവൾ, നികൃഷ്ടജാതിയിൽപ്പെട്ട കിഴവി
-
അവേത
- അറിഞ്ഞ
- കഴിഞ്ഞ
- കിട്ടിയ
- യോജിച്ച