1. ആബാദ്

    1. നാ.
    2. സ്ഥാപിതമായത്
    3. പ്രസിദ്ധമായ പ്രദേശം
  2. ആബാധ

    1. നാ.
    2. ദു:ഖം, പീഡ
    3. ഒരു ത്രികോണത്തിൻറെ ശൃംഗബിന്ദുവിൽനിന്നും പാദത്തിലേക്കുള്ള ലംബരേഖ, പാദത്തെ രണ്ടായി ഖണ്ഡിക്കുമ്പോൾ അവയിൽ ഏതെങ്കിലും ഒരു ഖണ്ഡം
  3. അഭ്ധ

    1. വി.
    2. ബുദ്ധിയില്ലാത്ത
  4. അബ്ദ്

    1. നാ.
    2. അടിമ
  5. അബ്ദ

    1. വി.
    2. ജലം നൽകുന്ന
  6. അബാധ

    1. വി.
    2. തടസ്സം ഇല്ലാത്ത
    3. ഉപദ്രവം ഇല്ലാത്ത
    4. വേദനയില്ലാത്ത
  7. ആബ്ദ

    1. വി.
    2. മേഘത്തെസംബന്ധിച്ച
    3. വാർഷികമായ
  8. അഭൂത

    1. വി.
    2. ഭവിക്കാത്ത, ഉണ്ടാകാത്ത
    3. സംഭവിക്കാത്ത
    4. ഭൂതമല്ലാത്ത, കഴിഞ്ഞതല്ലാത്ത
    5. പഞ്ചഭൂതമല്ലാത്ത
  9. അഭൂതി

    1. നാ.
    2. അഭാവം, ഇല്ലായ്മ
    3. ഐശ്വര്യമില്ലായ്മ, ദാരിദ്യ്രം
  10. അഭേദ

    1. വി.
    2. വ്യത്യാസമില്ലാത്ത, തുല്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക