-
അബാധ
- വി.
-
തടസ്സം ഇല്ലാത്ത
-
ഉപദ്രവം ഇല്ലാത്ത
-
വേദനയില്ലാത്ത
-
അബോധ
- വി.
-
അറിവില്ലാത്ത, ബുദ്ധിയില്ലാത്ത
-
ബോധംകെട്ട, കുഴങ്ങിയ
-
ബോധപൂർവമല്ലാത്ത
-
അബ്ദ
- വി.
-
ജലം നൽകുന്ന
-
അബ്ദ്
- നാ.
-
അടിമ
-
അബ്ധി
- ഗണിത.
-
പതിനഞ്ചുസ്ഥാനമുള്ള സംഖ്യ
- നാ.
-
വേള്ളത്തിൻറെ ഇരിപ്പിടം, സമുദ്രം
-
ഏഴ്, നാല് (സമുദ്രങ്ങൾ ഏഴെന്നും, നാലെന്നും ഉള്ള ധാരണയിൽനിന്ന്)
-
അഭിത:
- അവ്യ.
-
അടുക്കൽ, സമീപത്ത്
-
നേരെ മുമ്പിൽ, എതിരേ
-
ഇരുപുറത്തും
-
മുമ്പും പിമ്പും
-
നാലുവശത്തും, ചുറ്റും
-
പെട്ടെന്ന്
-
അഭിധ
- നാ.
-
പേര്, നാമം
-
(ഓരോവാക്കിനും സങ്കേതം കൊണ്ടു സിദ്ധിക്കുന്ന) വാച്യാർഥം ബോധിപ്പിക്കുന്ന ശബ്ദ ശക്തി, മൂന്നു ശബ്ദവൃത്തികളിൽ ഒന്ന്. (ലക്ഷണ, വ്യഞ്ജന എന്നിങ്ങനെ മറ്റു രണ്ടെണ്ണം)
-
അഭീത
- വി.
-
പേടിയില്ലാത്ത
-
അഭീതി
- നാ.
-
അഭയമുദ്ര
-
ഭയമില്ലായ്മ
-
അഭൂത
- വി.
-
ഭവിക്കാത്ത, ഉണ്ടാകാത്ത
-
സംഭവിക്കാത്ത
-
ഭൂതമല്ലാത്ത, കഴിഞ്ഞതല്ലാത്ത
-
പഞ്ചഭൂതമല്ലാത്ത