1. ആറ്3

  1. -
  2. ശീലത്തെ കാണിക്കുവാൻ ക്രിയയോടു ചേർക്കുന്ന പ്രത്യയം. ഉദാ: പറയാറ്.
 2. ആറ്2

  1. അവ്യ.
  2. പ്രകാരത്തിൽ, വിധത്തിൽ
 3. ആറ്4

  1. -
  2. നാമമായും വിശേഷണമായും പ്രയോഗം, അഞ്ചിനു തൊട്ടു മേലത്തെ പൂർണസംഖ്യ, സമാസത്തിൽ "അറു" എന്നും രൂപം.
 4. ആറ്1

  1. നാ.
  2. വഴി
  3. നദി, പുഴ, ഒഴുകുന്ന ജലം
 5. ആർ3

  1. വ്യാക.
  2. ചോദ്യസർവനാമം, ഏത്, ആൾ
  3. ഏതുതരത്തിൽപ്പെട്ട ആൾ എന്നു സാമാന്യാർഥത്തിലും പ്രയോഗം
 6. അറ1

  1. നാ.
  2. കെട്ടിടത്തിൽ ചുമരുകൊണ്ടു വേർതിരിച്ചിട്ടുള്ള ഭാഗം, മുറി
  3. നെല്ലും മറ്റും സൂക്ഷിക്കാനുപയോഗിക്കുന്ന മുറി, തിരിച്ചുകെട്ട്
  4. ഭണ്ഡാരം, വലിയ പത്തായം
  5. അലമാരി പെട്ടി മുതലായവയുടെ അകത്തു പലകകൊണ്ടു വേർതിരിച്ചിട്ടുള്ള ഭാഗം, പിള്ളമുറി, മേശയുടെയും മറ്റും വലിപ്പിനകത്തുള്ള ചെറിയ കള്ളി
  6. തേനീച്ചക്കൂട്ടിലെ ചെറിയ ഉള്ളറ
  7. ദേവതയെ പ്രതിഷ്ടിച്ചിട്ടുള്ള മുറി, ചെറിയ അമ്പലം
 7. ആർ5

  1. നാ.
  2. മൂർച്ച, മുന, അലക്
 8. ആർ6

  1. നാ.
  2. ആറ്, നദി
 9. ആർ7

  1. -
  2. "ആർക്കുക" എന്നതിൻറെ ധാതുരൂപം.
 10. ആർ4

  1. വി.
  2. പ്രീയപ്പെട്ട, വിലയേറിയ, അപൂർവമായ, ശ്രഷ്ഠമായ, വർധിച്ച. ഉദാ: ആരോമൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക