1. അന്തർഘണം, -ഘനം, -ഘാതം

    Share screenshot
    1. വീട്ടിൻറെ മുമ്പിലുള്ള സ്ഥലം, മുറ്റം
  2. കത്തം1

    Share screenshot
    1. തോള്, ഭുജം
  3. കത്തം2

    Share screenshot
    1. മുസ്ലീങ്ങൾ മരിച്ചവരെ ഉദ്ദേശിച്ചു നടത്തുന്ന അന്തിമകർമം. കത്തം ഓതൽ = ഖുർ ആൻ പാരായണം ചെയ്യൽ; (പ്ര.) കത്തം ഓതുക = കഥ കഴിക്കുക; കത്തപ്പുര = ശവക്കല്ലറയ്ക്ക് അടുത്തു കത്തം ഓതുന്നതിനു കെട്ടിയുണ്ടാക്കുന്ന പുര
  4. കതം

    Share screenshot
    1. കോപം
    2. ബലം
    3. പഞ്ഞം
    4. തേറ്റാമരം
  5. കഥം

    Share screenshot
    1. എങ്ങനെ = കഥമപി
  6. കദം

    Share screenshot
    1. , "വെള്ളം നൽകുന്നത്"
    1. മേഘം
  7. കാതം

    Share screenshot
    1. ഒരു ദൈർഘ്യമാനം (പല നീളയളവുകളെ കുറിക്കുന്നത്), ഒരു യോജന
  8. കുതം1

    Share screenshot
    1. കുതി, ചാട്ടം, കുതിക്കാൻ ആഞ്ഞുനിൽക്കൽ
    2. കഴിവ്
    3. ബലം. ഉദാഃ തോണിക്കു കുതമുണ്ട്
    4. സാധ്യത. ഉദാഃ കാര്യത്തിനു കുതമുണ്ട്
    5. ക്രമം, യോജിപ്പ്, ചേർച്ച. ഉദാഃ തമ്മിൽക്കെട്ടുവാൻ കുതമുണ്ട്
  9. കുതം2

    Share screenshot
    1. ഗുദം (ഗ്രാമ്യം)
  10. കുതം3

    Share screenshot
    1. തുമ്മൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക