1. കമന

    1. വി.
    2. കാമിക്കുന്ന ശീലമുള്ള
    3. സൗന്ദര്യമുള്ള
  2. കാമൻ

    1. നാ.
    2. ശിവൻ
    3. വിഷ്ണു
    4. പരമാത്മാവ്
    5. അഗ്നി
    6. ബലരാമൻ
    7. (ജ്യോ.) ഏഴാംഭാവം
    8. ഹൈന്ദവപുരാണങ്ങളിൽ വർണിക്കപ്പെട്ടിരിക്കുന്ന പ്രേമത്തിൻറെ അധിഷ്ഠാനദേവത
  3. കമാൻ, കമാനം

    1. നാ.
    2. വളച്ചുവാതിൽ, കമാനം
  4. കാമന1

    1. വി.
    2. കാമാസക്തിയുള്ള
  5. കാമന2

    1. നാ.
    2. ആഗ്രഹം, ഇച്ഛ, കാമം
  6. കുമ്മൻ2

    1. നാ.
    2. ഒരു രോഗം, ഗുൻമൻ
  7. കൂമൻ

    1. നാ.
    2. മൂങ്ങ, ഊമൻ. (സ്ത്രീ.) കൂമത്തി
  8. കോമാൻ1

    1. നാ.
    2. ജ്യേഷ്ഠൻ
    3. രാജാവ്, നാഥൻ
    4. ആത്മീയഗുരു
  9. കോമാൻ2

    1. നാ.
    2. പന്നി
  10. കോമാൻ3

    1. നാ.
    2. കോമൻ2

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക