1. കുറുക്ക്

    Share screenshot
    1. വിലങ്ങനെ ആയിരിക്കൽ
    2. കുറുക്കുവഴി, എളുപ്പവഴി, ഇടവഴി
    3. കുറുക്കി വറ്റിച്ചത്, കുറുക്കിയ പദാർഥം
    4. മാവും ശർക്കരയും മറ്റും വെള്ളത്തിൽ കലക്കി വേവിച്ചെടുത്ത പലഹാരം
    5. ഇടുപ്പ്
    1. വിലങ്ങനെനിൽക്കുന്ന, കുറുകെയുള്ള
    2. കൊച്ചായ, ചെറുതായ, നീളം കുറഞ്ഞ. (പ്ര.) കുറുക്കുവഴി = എളുപ്പവഴി, എളുപ്പത്തിൽ കാര്യം സാധിക്കുന്നതിനുള്ള തന്ത്രം. കുറുക്കുവിദ്യ = എളുപ്പത്തിൽ ഉദ്ദിഷ്ടകാര്യം സാധിക്കുന്നതിനുള്ള മാർഗം
    3. കുറുക്കിയ. ഉദാ: കുറുക്കാളൻ = കുറുക്കിയ കാളൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക