-
കൊണി
- പൊക്കത്തിൽ നിൽക്കുന്ന കായ്കളും മറ്റും എറിഞ്ഞു വീഴ്ത്തുന്നതിനുപയോഗിക്കുന്ന ചെറിയ കമ്പ്
-
കോണി1
- ഏണിപോലുള്ള ഒരു ഉപകരണം
- ഏണിയുടെ ആകൃതിയിൽ നിർമിക്കുന്ന ശവമഞ്ചം
-
കോണി2
- ചാക്ക്
- എട്ടുമരയ്ക്കാൽ
-
ഗോണി
- ചാക്ക്
- നാലു ദ്രാണം കൂടിയ ഒരളവ്
-
ഘോണി
- പന്നി