-
കിണി1
- നാ.
-
ഒരുതരം കൈത്താളം
-
കിണി2
- നാ.
-
കൊങ്കണബ്രാഹ്മണരുടെ ഇടയിലുള്ള ഒരു ഉപനാമം
-
കാണാ2, -ണായ്
- വിധിരൂപം.
-
നീ (നിങ്ങൾ) കണ്ടാലും
-
കാൺ
- നാ.
-
കവണ
-
കാണാ3
- വി.
-
അപൂർവമായത്, ദുർലഭമായത്
-
വളരെ ചെറുത്
-
കണ2
- നാ.
-
ഒരുതരം ഈച്ച
-
തിപ്പലി (എരിവുള്ളത്)
-
വെളുത്ത ജീരകം
-
കണാ
- ക്രി.
-
കാണുക എന്ന ക്രിയയുടെ നിയോജക മ.പു.രൂപം. കണ്ടാലും "മുരാരി, കണാ" (രാ.ച.)
-
കണ1
- നാ.
-
നിറവ്
-
കുറ്റി
-
പൂരം നക്ഷത്രം
-
കുട്ടികൾക്കുണ്ടാകുന്ന ഒരു രോഗം (റിക്കറ്റ്)
-
ഇല്ലിക്കമ്പ്
-
അമ്പ്, ശരം
-
പിടി. ഉദാ: തവിക്കണ
-
ചക്കിൽ ഉപയോഗിക്കുന്ന ഉരുണ്ട തടി
-
ചക്കയുടെ അല്ലി
-
മടിക്കുത്ത്
-
ആനയുടെ ശിശ്നം
-
വിരലിൻറെയും മറ്റും സന്ധി
-
കൺ
- നാ.
-
കണ്ണ്
-
കാണ2
- വി.
-
ഒറ്റക്കണ്ണുള്ള
-
ഉടഞ്ഞ, തകർന്ന