1. കോണ്

    Share screenshot
    1. മൂല, മുക്ക്
    2. അറ്റം, അഗ്രം
    3. വശം, പക്ഷം
  2. കോൺ1

    Share screenshot
    1. "കോണുക" എന്നതിൻറെ ധാതുരൂപം.
  3. കോൺ2

    Share screenshot
    1. മൂല
    2. സമ്മുഖമായിരിക്കുന്ന രണ്ടു ഋജുരേഖകൾക്കിടയിലുള്ള ഭാഗം
  4. ഘോണ

    Share screenshot
    1. മൂക്ക്
    2. വണ്ടിച്ചക്രത്തിൻറെ മധ്യത്തിലുള്ള കുടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക