1. കെണി

    Share screenshot
    1. കെണിക്കൂട് = 1. ചെറുജീവികളെ പിടിക്കാൻ ഉപയോഗിക്കുന്ന ഒരിനം പെട്ടി
    2. കോഴിമുട്ട ശേഖരിക്കാൻ ഉപയോഗിക്കുന്ന ഒരു സംവിധാനം (മുട്ടയുരുണ്ട് ഒരു വലയിലൂടെ പെട്ടിക്കുള്ളിൽ കടക്കത്തക്കവിധമുള്ളത്). കെണിയൻ = വലയിൽ പെടുത്തുന്നവൻ, ചതിയൻ
  2. കേണി

    Share screenshot
    1. വെള്ളത്തിനുവേണ്ടി നദീതടത്തിൽ കുഴിക്കുന്ന കുഴി, താത്കാലികാവശ്യത്തിനുവേണ്ടി ഉണ്ടാക്കുന്ന കിണർ, കുളം മുതലായവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക