1. കുണി

    1. നാ.
    2. പൂവരശ്
    3. പടുകരണ
    4. ചൊങ്കുകൈയൻ, രോഗാദികൊണ്ടു ശോഷിക്കുകയോ വളയുകയോചെയ്ത കൈയുള്ളവൻ, കൈപ്പത്തിയോ വിരലോ നഷ്ടപ്പെട്ട കൈത്തണ്ടോടുകൂടിയവൻ
    5. ഒരു രോഗം, കുഴിനഖം
    6. ഒരു രാജകുമാരൻറെ പേര്, ജയൻറെ പുത്രൻ
  2. ഗുണി

    1. വി.
    2. ഗുണമുള്ള
    1. നാ.
    2. ഗുണവാൻ
  3. കൂണി, കൂനി

    1. നാ.
    2. ജർമൻ ഭിഷഗ്വരനായ ലൂയി കൂണി നടപ്പിലാക്കിയ ചികിത്സാപദ്ധതി, പ്രകൃതിചികിത്സ
  4. കാണാ2, -ണായ്

    1. വിധിരൂപം.
    2. നീ (നിങ്ങൾ) കണ്ടാലും
  5. കാൺ

    1. നാ.
    2. കവണ
  6. കാണാ3

    1. വി.
    2. അപൂർവമായത്, ദുർലഭമായത്
    3. വളരെ ചെറുത്
  7. കണ2

    1. നാ.
    2. ഒരുതരം ഈച്ച
    3. തിപ്പലി (എരിവുള്ളത്)
    4. വെളുത്ത ജീരകം
  8. കണാ

    1. ക്രി.
    2. കാണുക എന്ന ക്രിയയുടെ നിയോജക മ.പു.രൂപം. കണ്ടാലും "മുരാരി, കണാ" (രാ.ച.)
  9. കണ1

    1. നാ.
    2. നിറവ്
    3. കുറ്റി
    4. പൂരം നക്ഷത്രം
    5. കുട്ടികൾക്കുണ്ടാകുന്ന ഒരു രോഗം (റിക്കറ്റ്)
    6. ഇല്ലിക്കമ്പ്
    7. അമ്പ്, ശരം
    8. പിടി. ഉദാ: തവിക്കണ
    9. ചക്കിൽ ഉപയോഗിക്കുന്ന ഉരുണ്ട തടി
    10. ചക്കയുടെ അല്ലി
    11. മടിക്കുത്ത്
    12. ആനയുടെ ശിശ്നം
    13. വിരലിൻറെയും മറ്റും സന്ധി
  10. കൺ

    1. നാ.
    2. കണ്ണ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക