-
ഘടക
- വി.
-
ഘടിപ്പിക്കുന്ന
-
പ്രയത്നിക്കുന്ന
-
സാമർഥ്യമുള്ള, തയ്യാറുള്ള
-
ഘാടക
- നാ.
-
കഴുത്തിൻറെ പിൻഭാഗം, പിടലി
-
കയറ്റുക, കേറ്റുക, ഏറ്റുക
- ക്രി.
-
പൊക്കത്തിലാക്കുക, പൊക്കിവയ്ക്കുക, ഉയർന്നിരിക്കത്തക്ക നിലയിലാക്കുക
-
കൂട്ടുക, വർധിപ്പിക്കുക
-
കെട്ടിപ്പൊക്കുക
-
പ്രവേശിപ്പിക്കുക, കടത്തുക, ഉള്ളിൽചെലുത്തുക, നിറയ്ക്കുക
-
ഉരുണ്ടുമുകളിലാകത്തക്കവണ്ണം പ്രവർത്തിക്കുക, മുകളിൽ ആക്കുക
-
തിരുകിയോ കുത്തിയോ ഉള്ളിൽക്കടത്തുക
-
പിടിപ്പിക്കുക, പറ്റിക്കുക (തുണികളിൽ ചായം എന്നപോലെ)
-
കടിക2
- നാ.
-
കടി, അരക്കെട്ട്
-
കടുകി
- നാ.
-
ഞാഴൽ
-
വെറ്റിലക്കൊടി
-
പേച്ചൂര
-
കടുകരോഹിണി
-
കടുകെ
- അവ്യ.
-
കടുക, വേഗത്തിൽ. "കടുകെ നടന്നപ്പാണ്ഡുതനുജൻ" (കിരാതം.തു.)
-
കടുക2
- നാ.
-
വെറ്റിലക്കൊടി
-
കടുകുരോഹിണി
-
പേച്ചൂര
-
കൈപ്പൻകോവ
-
ചെങ്കടുക്
-
കടുക്ക
- നാ.
-
ഒരിനം വൃക്ഷത്തിൻറെ കായ്, ത്രിഫലങ്ങളിൽ ഒന്ന് (നല്ലിക്കാ, താന്നിക്ക, കടുക്ക എന്നിവ ത്രിഫലം)
-
കഠിക
- നാ.
-
ചോക്ക്, എഴുത്തുകല്ല്
-
കുടക്2
- നാ.
-
കുടകുനാട്, മൈസൂർ സംസ്ഥാനത്തിൻറെ തെക്കുപടിഞ്ഞാറുഭാഗത്തുള്ള ഒരു ജില്ല, കൂർഗ്
-
കൂർഗ് ഭാഷ (കുടകുഭാഷ)