1. ചണ്ട്

    Share screenshot
    1. ധാന്യങ്ങളുടെ പതിര്
    2. വയ്ക്കോലിൻറെയും മറ്റും പൊടി
    3. ഉപയോഗശൂന്യമായ വസ്തു
  2. ചണ്ടി1

    Share screenshot
    1. ഉണങ്ങിയ ഇല
    2. ചാറുപിഴിഞ്ഞെടുത്ത ശേഷമുള്ള കൊത്ത്, രസം എടുത്തതിനുശേഷം കളയുന്ന ഭാഗം, പിശട്
    3. വിലക്ഷണമായത്, മലിനവസ്തു
    4. കിട്ടം, മടി
    5. തൂത്തുകൂട്ടുന്ന ചവറ്
  3. ചണ്ടി2

    Share screenshot
    1. കോപം, ശാഠ്യം തുടങ്ങിയ ദുശ്ശീലങ്ങളുള്ള ആളോ മൃഗമോ
  4. ചണ്ടി3

    Share screenshot
    1. ദുർഗ
  5. ചണ്ഡ1

    Share screenshot
    1. ചൂടുള്ള
    2. ക്രൂരമായ
    3. കോപമുള്ള
    4. ഉഗ്രമായ
    5. ബലമുള്ള, ഊക്കുള്ള
  6. ചണ്ഡ2

    Share screenshot
    1. സ്വർണം
    2. ദുർഗ
    3. ഒരു നദി
    4. ഭൂമിക്കടിയിലുള്ള 28 കോടി നരകങ്ങളിൽ പതിനൊന്നാമത്തെകോടി
    5. കോപശീലമുള്ള സ്ത്രീ
  7. ചണ്ഡി

    Share screenshot
    1. ദുർഗാദേവി
    2. എരുമ
    3. അതിയായ കോപശീലമുള്ളവൾ
    4. ദുർഗയുടെ ഒരു പരിചാരിക
    5. ദേവീമഹാത്മ്യത്തിൻറെ ഒരു ചുരുക്കപ്പേര്
  8. ചണ്ഡു

    Share screenshot
    1. എലി, ചുണ്ടെലി
    2. ഒരിനം ചെറിയകുരങ്ങ്
  9. ചാണ്ടി1

    Share screenshot
    1. ജാരൻ
  10. ചാണ്ടി2

    Share screenshot
    1. ഭൂതരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക