1. ചിണ്ട്2

    1. നാ.
    2. കുമ്മി
  2. ചിണ്ട്3

    1. നാ.
    2. ഒരു അളവ്
  3. ചിണ്ട്1

    1. നാ.
    2. ചെണ്ട്
  4. ചണ്ഡ1

    1. വി.
    2. ചൂടുള്ള
    3. ക്രൂരമായ
    4. കോപമുള്ള
    5. ഉഗ്രമായ
    6. ബലമുള്ള, ഊക്കുള്ള
    7. ഔദ്ധത്യമുള്ള
    8. അധൃഷ്യമായ
  5. ചാണ്ട്1

    1. -
    2. "ചാണ്ടുക" എന്നതിൻറെ ധാതുരൂപം.
  6. ചാണ്ട്2

    1. നാ.
    2. ചാണ്ടൽ
  7. ചാണ്ട്3

    1. നാ.
    2. ശുക്ലം, ആർത്തവരക്തം
  8. ചണ്ഡ2

    1. നാ.
    2. സ്വർണം
    3. ദുർഗ
    4. ഒരു നദി
    5. ഭൂമിക്കടിയിലുള്ള 28 കോടി നരകങ്ങളിൽ പതിനൊന്നാമത്തെകോടി
    6. കോപശീലമുള്ള സ്ത്രീ
  9. ചണ്ട്

    1. നാ.
    2. ധാന്യങ്ങളുടെ പതിര്
    3. വയ്ക്കോലിൻറെയും മറ്റും പൊടി
    4. ഉപയോഗശൂന്യമായ വസ്തു
  10. ചുണ്ട1

    1. നാ.
    2. വഴുതനയുടെ വർഗത്തിൽപ്പെട്ട മുള്ളുള്ള പലയിനം ചെടികളെ പൊതുവായി കുറിക്കുന്ന പേര് (പടർച്ചുണ്ട, കണ്ടകാരിച്ചുണ്ട)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക