-
തണ്ടി2
- നാ.
-
കരംപിരിവുകാരൻ
-
തണ്ടി1
- നാ.
-
കരുത്ത് പ്രായം വലിപ്പം തുടങ്ങിയവയിൽ തുല്യതയുള്ള ആൾ. (പ്ര.) തണ്ടിയും തരവും
-
തണ്ടി3
- ക്രി.
-
ഭൂ.രൂ
-
ദണ്ഡി
- നാ.
-
ശിവൻ
-
രാജാവ്
-
യമൻ
-
സന്ന്യാസി
-
ദ്വാരപാലകൻ
-
കോൽക്കാരൻ
-
മക്കിപ്പൂവ്
-
വള്ളക്കാരൻ
-
സൂര്യൻറെ ഒരു ദ്വാരപാലകൻ
-
ശിക്ഷിക്കുന്നവൻ
-
ധൃതരാഷ്ട്രൻറെ ഒരു പുത്രൻ
-
ദക്ഷിണേന്ത്യക്കാരനായ ഒരു സംസ്കൃതപണ്ഡിതൻ
-
തണ്ട3
- നാ.
-
സേന
-
ആയുധം
-
പരിച
-
കരം
-
ദാണ്ഡ
- നാ.
-
കുട്ടിയും കോലും കളി
- വി.
-
വടിയെ സംബന്ധിച്ച
-
ശിക്ഷയെസംബന്ധിച്ച
-
തണ്ട്1
- നാ.
-
വടി
-
സസ്യകാണ്ഡം
-
തോളിലെടുക്കാനായി പല്ലക്കിനും മറ്റും ഘടിപ്പിച്ചിരിക്കുന്ന തടി
-
കുടക്കാൽ
-
ദണ്ഡ്
- നാ.
-
ഒരു വലിയ സംഖ്യ
-
വടി
-
ഗദ
-
ഒരു സേനാവ്യൂഹം
-
സന്ന്യാസിമാരും മറ്റും ആചാരവിധിപ്രകാരം കൊണ്ടുനടക്കുന്ന വടി
-
നീളം അളക്കാനുള്ള ഒരു തോത്
-
തണ്ഡ
- നാ.
-
കൊല
-
അടിക്കൽ
-
തണ്ട്2
- നാ.
-
തണ്ടൽ