-
തോണ്ട്
- നാ.
-
കുഴിക്കൽ
-
തൊണ്ട്5
- നാ.
-
സേവനം
-
തോണ്ട
- നാ.
-
ആവണക്ക്
-
തൊണ്ട
- നാ.
-
കഴുത്തിനുള്ളിൽ അന്നനാളവും ശ്വാസനാളവും തുടങ്ങുന്ന സ്ഥാനം
-
ജീവികളുടെ ഒച്ച, ശബ്ദം
-
തൊണ്ട്1
- നാ.
-
രണ്ടുമതിലുകൾക്കോ വേലികൾക്കോ ഇടയിലുള്ള ഇടുക്കുവഴി
-
തൊണ്ട്2
- നാ.
-
പുറന്തൊലി
-
ചകിരി
-
തേങ്ങയുടെ പുറംതോട്
-
തൊണ്ട്4
- നാ.
-
രാഗച്ഛായയുള്ള ഒരുതരം സ്വരിക്കൽ
-
തൊണ്ട്3
- നാ.
-
കന്നുകാലികളുടെ കഴുത്തിൽ കെട്ടിയിടുന്ന മുറിത്തടി
-
ദാണ്ഡ
- നാ.
-
കുട്ടിയും കോലും കളി
- വി.
-
വടിയെ സംബന്ധിച്ച
-
ശിക്ഷയെസംബന്ധിച്ച
-
തണ്ട്2
- നാ.
-
തണ്ടൽ