-
തീണ്ട്
- നാ.
-
തീണ്ടൽ
-
തിണ്ട്
- നാ.
-
ചണ
-
തിണ്ണ
-
തിട്ട
-
മൺചുവർ
-
ചരക്കുകെട്ട്
-
തിണ്ടുതലയണ
-
തണ്ട1
- നാ.
-
വാല്
-
(സ്ത്രീകൾ) കാലിലണിയുന്ന ഒരാഭരണം
-
ഒരിനം തുണി
-
തണ്ട2
- നാ.
-
മുൻകൈ, മുഴംകയ്യ്
-
ദാണ്ഡ
- നാ.
-
കുട്ടിയും കോലും കളി
- വി.
-
വടിയെ സംബന്ധിച്ച
-
ശിക്ഷയെസംബന്ധിച്ച
-
തണ്ട3
- നാ.
-
സേന
-
ആയുധം
-
പരിച
-
കരം
-
തണ്ട്2
- നാ.
-
തണ്ടൽ
-
തണ്ഡ
- നാ.
-
കൊല
-
അടിക്കൽ
-
ദണ്ഡ്
- നാ.
-
ഒരു വലിയ സംഖ്യ
-
വടി
-
ഗദ
-
ഒരു സേനാവ്യൂഹം
-
സന്ന്യാസിമാരും മറ്റും ആചാരവിധിപ്രകാരം കൊണ്ടുനടക്കുന്ന വടി
-
നീളം അളക്കാനുള്ള ഒരു തോത്
-
തണ്ട്1
- നാ.
-
വടി
-
സസ്യകാണ്ഡം
-
തോളിലെടുക്കാനായി പല്ലക്കിനും മറ്റും ഘടിപ്പിച്ചിരിക്കുന്ന തടി
-
കുടക്കാൽ