1. കാലദണ്ഡ, -ദണ്ഡ്

    Share screenshot
    1. മരണം
    2. യമൻറെ ആയുധം
  2. കൈത്തണ്ട്, -തണ്ട

    Share screenshot
    1. കൈമുട്ടുമുതൽ കൈപ്പത്തിവരെയുള്ള ഭാഗം, മുഴങ്കൈ, പ്രകോഷ്ഠം
  3. തണ്ട1

    Share screenshot
    1. വാല്
    2. (സ്ത്രീകൾ) കാലിലണിയുന്ന ഒരാഭരണം
    3. ഒരിനം തുണി
  4. തണ്ട2

    Share screenshot
    1. മുൻകൈ, മുഴംകയ്യ്
  5. തണ്ട3

    Share screenshot
    1. സേന
    2. ആയുധം
    3. പരിച
    4. കരം
  6. തണ്ടി1

    Share screenshot
    1. കരുത്ത് പ്രായം വലിപ്പം തുടങ്ങിയവയിൽ തുല്യതയുള്ള ആൾ. (പ്ര.) തണ്ടിയും തരവും
  7. തണ്ടി2

    Share screenshot
    1. കരംപിരിവുകാരൻ
  8. തണ്ടി3

    Share screenshot
    1. ഭൂ.രൂ
  9. തണ്ട്1

    Share screenshot
    1. വടി
    2. സസ്യകാണ്ഡം
    3. തോളിലെടുക്കാനായി പല്ലക്കിനും മറ്റും ഘടിപ്പിച്ചിരിക്കുന്ന തടി
    4. കുടക്കാൽ
  10. തണ്ട്2

    Share screenshot
    1. തണ്ടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക