1. തോണ്ട

    1. നാ.
    2. ആവണക്ക്
  2. തൊണ്ട്5

    1. നാ.
    2. സേവനം
  3. തൊണ്ട

    1. നാ.
    2. കഴുത്തിനുള്ളിൽ അന്നനാളവും ശ്വാസനാളവും തുടങ്ങുന്ന സ്ഥാനം
    3. ജീവികളുടെ ഒച്ച, ശബ്ദം
  4. തോണ്ട്

    1. നാ.
    2. കുഴിക്കൽ
  5. തൊണ്ട്1

    1. നാ.
    2. രണ്ടുമതിലുകൾക്കോ വേലികൾക്കോ ഇടയിലുള്ള ഇടുക്കുവഴി
  6. തൊണ്ട്2

    1. നാ.
    2. പുറന്തൊലി
    3. ചകിരി
    4. തേങ്ങയുടെ പുറംതോട്
  7. തൊണ്ട്4

    1. നാ.
    2. രാഗച്ഛായയുള്ള ഒരുതരം സ്വരിക്കൽ
  8. തൊണ്ട്3

    1. നാ.
    2. കന്നുകാലികളുടെ കഴുത്തിൽ കെട്ടിയിടുന്ന മുറിത്തടി
  9. ദാണ്ഡ

    1. നാ.
    2. കുട്ടിയും കോലും കളി
    1. വി.
    2. വടിയെ സംബന്ധിച്ച
    3. ശിക്ഷയെസംബന്ധിച്ച
  10. തണ്ട്2

    1. നാ.
    2. തണ്ടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക