1. തപ

    Share screenshot
    1. കത്തുന്ന, ദഹിക്കുന്ന, ചൂടുപിടിക്കുന്ന
    2. ക്ലേശിപ്പിക്കുന്ന, വേദനയുണ്ടാക്കുന്ന
  2. തപു1

    Share screenshot
    1. എരിയുന്ന, ചൂടുള്ള
  3. തപു2

    Share screenshot
    1. അഗ്നി
    2. കൊടുവേലി
    3. സൂര്യൻ
    4. എരിക്ക്
    5. ശത്രു
  4. തപോ

    Share screenshot
    1. തപസ് എന്ന ശബ്ദം സമാസത്തിൽ അകാരം മൃദുക്കൾ ഘോഷങ്ങൾ അനുനാസികങ്ങൾ മധ്യമങ്ങൾ ഹ എന്നിവയ്ക്കു മുന്നിൽ കൈക്കൊള്ളുന്ന രൂപം.
  5. തപ്പ്1

    Share screenshot
    1. കുറ്റം, തെറ്റ്, പിഴ
    2. കുറവ്
    3. സംശയം
    4. ഇട, വിടവ്
    5. കരുതിക്കൂട്ടിയല്ലാത്ത കുറ്റങ്ങൾക്കുള്ള പിഴ
  6. തപ്പ്2

    Share screenshot
    1. ഒരു ചർമവാദ്യം (ഒരുവശം മാത്രം തോലിട്ടുമൂടിയത്)
    2. ഒരുതരം അളവുപാത്രം
    3. തകരപ്പാത്രം (ഡബ്ബ)
    4. ടിൻ, വീപ്പ. ഉദാ: ഒരു തപ്പു മണ്ണെണ്ണ
    5. ഒരു ആഭരണം. (പ്ര.) തപ്പും തുടിയും = പടയണിക്കുപ്രാരംഭമായി തപ്പുകൊട്ടി രണ്ടുമൂന്നുപേർ ആംഗ്യങ്ങൾകാട്ടി ദേവീപ്രാർഥന നടത്തുന്ന ചടങ്ങ്. തപ്പിൽനിന്നു കൈയെടുത്തു താളവും നിന്നു
  7. താപി1

    Share screenshot
    1. ചൂടുള്ള
    2. ദു:ഖമുള്ള
    3. ചൂടുപിടിപ്പിക്കുന്ന
    4. ദു:ഖിപ്പിക്കുന്ന
  8. താപി2

    Share screenshot
    1. യമുനാനദി
    2. തപതീനദി
  9. താപ്പ്1

    Share screenshot
    1. ലാഭം
    2. തക്കസമയം, നിശ്ചയിക്കപ്പെട്ട അവസരം
    3. അളവ്, തോത്. (പ്ര.) കൊട്ടത്താപ്പ് = ഉദ്ദേശഅളവ്
    4. സുഖം, ഭാഗ്യം
  10. താപ്പ്2

    Share screenshot
    1. കീഴിലായിരിക്കുന്ന സ്ഥിതി, കുറവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക