1. ദണ്ഡി

    1. നാ.
    2. ശിവൻ
    3. രാജാവ്
    4. യമൻ
    5. സന്ന്യാസി
    6. ദ്വാരപാലകൻ
    7. കോൽക്കാരൻ
    8. മക്കിപ്പൂവ്
    9. വള്ളക്കാരൻ
    10. സൂര്യൻറെ ഒരു ദ്വാരപാലകൻ
    11. ശിക്ഷിക്കുന്നവൻ
    12. ധൃതരാഷ്ട്രൻറെ ഒരു പുത്രൻ
    13. ദക്ഷിണേന്ത്യക്കാരനായ ഒരു സംസ്കൃതപണ്ഡിതൻ
  2. തണ്ടി2

    1. നാ.
    2. കരംപിരിവുകാരൻ
  3. തണ്ടി1

    1. നാ.
    2. കരുത്ത് പ്രായം വലിപ്പം തുടങ്ങിയവയിൽ തുല്യതയുള്ള ആൾ. (പ്ര.) തണ്ടിയും തരവും
  4. തണ്ടി3

    1. ക്രി.
    2. ഭൂ.രൂ
  5. തണ്ട3

    1. നാ.
    2. സേന
    3. ആയുധം
    4. പരിച
    5. കരം
  6. ദാണ്ഡ

    1. നാ.
    2. കുട്ടിയും കോലും കളി
    1. വി.
    2. വടിയെ സംബന്ധിച്ച
    3. ശിക്ഷയെസംബന്ധിച്ച
  7. തണ്ട്1

    1. നാ.
    2. വടി
    3. സസ്യകാണ്ഡം
    4. തോളിലെടുക്കാനായി പല്ലക്കിനും മറ്റും ഘടിപ്പിച്ചിരിക്കുന്ന തടി
    5. കുടക്കാൽ
  8. ദണ്ഡ്

    1. നാ.
    2. ഒരു വലിയ സംഖ്യ
    3. വടി
    4. ഗദ
    5. ഒരു സേനാവ്യൂഹം
    6. സന്ന്യാസിമാരും മറ്റും ആചാരവിധിപ്രകാരം കൊണ്ടുനടക്കുന്ന വടി
    7. നീളം അളക്കാനുള്ള ഒരു തോത്
  9. തണ്ഡ

    1. നാ.
    2. കൊല
    3. അടിക്കൽ
  10. തണ്ട്2

    1. നാ.
    2. തണ്ടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക