-
ധരൻ
- നാ.
-
ആദിശേഷൻ
-
ധരിക്കുന്നവൻ
-
കൂർമാവതാരം (വിഷ്ണു)
-
താരൻ1
- നാ.
-
ശിവൻ
-
വിഷ്ണു
- പുരാണ.
-
ഒരു വാനര സേനാനായകൻ (ബൃഹസ്പതിയുടെ പുത്രൻ)
-
ഒരു അസുരൻ, താരകൻ
-
താരൻ2
- നാ.
-
ചാരണം
-
ധാരൻ
- നാ.
-
വിഷ്ണു
-
ധാരണ1
- വി.
-
രക്ഷിക്കുന്ന
-
ധരിക്കുന്ന, വഹിക്കുന്ന
-
ഉടുക്കുന്ന
-
ധാരണ2
- നാ.
-
അഷ്ടാംഗയോഗങ്ങളിൽ ഒന്ന്
-
ഓർമ
-
കടം
-
ധൈര്യം
-
ഉറപ്പ്
-
ധീരത
-
നിലനിൽപ്പ്, മര്യാദ
-
ബുദ്ധിയുടെ ത്രിശക്തികളിലൊന്ന്
-
തോരൻ
- നാ.
-
തുവരൻ
-
ത്രാണ
- വി.
-
രക്ഷിക്കപ്പെട്ട
-
ധീരൻ
- നാ.
-
വിദ്വാൻ
-
ബലി
-
ബുദ്ധൻ
-
ധൈര്യമുള്ളവൻ
-
സ്ഥൈര്യമുള്ളവൻ
-
ധിഷണാശാലി
-
ദ്രാണ
- വി.
-
ഓടിയ
-
പറന്ന