-
നാ3
- നാ.
-
നാവ്
-
നാ4
- അവ്യ.
-
ഇല്ല
-
നാ2
- നാ.
-
നായ്
-
നാ1
- -
-
നാല് എന്നതിൻറെ ഒരു വിശേഷണരൂപം.
-
ചെമ്മണ്ണ്, -ൺ
- നാ.
-
കാവിമണ്ണ്
-
ചെമന്ന മണ്ണ്
-
ഒടഞ്ഞാണം, -ൺ
- നാ.
-
ഉടഞ്ഞാണം, അരയിൽകെട്ടുന്ന ചരട്
-
കറുപിറന, -നാ
- അവ്യ.
-
കറപിറശബ്ദത്തോടെ
-
അവ്യക്തമായി, അടുക്കും മുറയുമില്ലാതെ (കുട്ടികളുടെ എഴുത്തെന്നപോലെ)
-
കാളാമുണ്ടം, -ൻ
- നാ.
-
വാഴക്കുലത്തണ്ട്, വാഴയ്ക്കാപിടിക്കുന്ന തണ്ട്
-
കിഴക്കിന, -നി
- നാ.
-
ഗൃഹം നിർമിക്കുമ്പോൾ കിഴക്കുഭാഗത്തായി പണിയുന്ന കെട്ട്, നാലുകെട്ടിൻറെ കിഴക്കേ വശത്തെക്കെട്ട്
-
ന1
- -
-
മലയാള അക്ഷരമാലയിലെ ഇരുപതാമത്തെ വ്യഞ്ജനം. ദന്ത്യമായ അനുനാസികം (ലിപിമാലയിൽ ദന്ത്യമായ അനുനാസികത്തെയും വർത്സ്യാനുനാസികത്തെയും കുറിക്കാൻ ഒരേചിഹ്നമാണ് ഉപയോഗിക്കുന്നത്). പദാദിയിൽ വരുമ്പോൾ ദന്ത്യവും പദമധ്യത്തിലും പദാന്തത്തിലും വർത്സ്യവും എന്നു സാമാന്യമായി പറയാമെങ്കിലും സമസ്തപദങ്ങളിൽ പദമധ്യത്തിലും ദന്ത്യോച്ചാരണം പലയിടത്തും കാണാം. (ഉദാ: ആവനാഴി, കാൽനഖം).