-
പകലേ
- പകലത്ത്
- നേരത്തെ (അസ്തമയത്തിനു മുൻപെ)
-
പക്കൽ
- പക്ഷത്ത്, വശത്ത്, അടുക്കൽ, കൈക്കൽ
-
പക്കാളി
- ഒരിനം തോൽസഞ്ചി (വെള്ളം സൂക്ഷിക്കാനുള്ളത്)
- വെള്ളം കൊടുക്കുന്നതിൻറെ ചുമതലയുള്ളവൻ
- കൂടെക്കൂടെ മൂത്രമൊഴിക്കുന്നവൻ
-
പാകല
- പാകം വരുത്തുന്ന
-
പാകൽ
- പാകുന്ന പ്രവൃത്തി
-
പാക്കാൽ
- കഞ്ഞിപ്പശയിൽ മുക്കിയ നൂൽ നെയ്ത്തുതറിയിലിട്ടശേഷം അച്ചിൽ ബാക്കിവന്ന നൂൾ
-
പുകൽ
- ചെയ്യൽ
- പ്റ്റാപിക്കൽ
- പോകൽ
-
പുകൽ1
- ആഗ്രഹം
- ജയം
- വാക്ക്
- കേൾവി
- ആനന്ദം
-
പുകൽ2
- ഇരിപ്പിടം
- ഉപായം
- പ്രവേശം
- തുണ
-
പുകൾ
- പുകഴ്ച, കീർത്തി, സ്തുതി
- ധീരകൃത്യം