1. പൊറാ

    1. നി.ക്രി.
    2. പൊറുക്കുകയില്ല
  2. പൊറ

    1. നാ.
    2. ഭൂമി
    3. ഭാരം
    4. മല
  3. പോർ

    1. നാ.
    2. യുദ്ധം, കലഹം, മത്സരം. (പ്ര.) പോരാന = പോരിൽ ഉപയോഗിക്കുന്ന ആന. പോരാളി, പോർവിളി, പോർമുരശ്, പോർക്കളം, പോർക്കലി ഇത്യാദി
  4. പോർ

    1. നാ.
    2. പോര്
  5. കപ്പാരിക്കുക (പോർ.)

    1. ക്രി.
    2. മൃഗത്തിൻറെ വൃഷണം ഉടയ്ക്കുക, ഉടയെടുക്കുക
  6. പറ3

    1. -
    2. "പറയുക" എന്നതിൻറെ ധാതുരൂപം.
  7. പറ2

    1. വി.
    2. പറയജാതിയെ സംബന്ധിച്ച
    3. മോശപ്പെട്ട, താഴ്ന്ന തരത്തിലുള്ള
  8. പറ4

    1. -
    2. "പറക്കുക" എന്നതിൻറെ ധാതുരൂപം.
  9. പാറ്1

    1. -
    2. "പാറുക" എന്നതിൻറെ ധാതുരൂപം.
  10. പാറ്2

    1. നാ.
    2. പറക്കൽ
    3. പരുന്ത്
    4. ചെറിയ തോണി, ഓടിവളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക